സയൻസ് സെന്റർ: നിർമ്മാണത്തിൽ പങ്കു ചേർന്ന് എൻജിനീയറിംഗ് വിദ്യാർത്ഥികൾ

പരിഷത്ത് നിർമ്മിച്ചു കൊണ്ടിരിക്കുന്ന സയൻസ് സെന്റർ നിർമ്മാണ പ്രവർത്തനത്തിൽ സി ഇ ടി തിരുവനന്തപുരത്തെയും ടി കെ എം സി ഇ കൊല്ലത്തെയും വിദ്യാർത്ഥികൾ പങ്കുചേർന്നു. ഭിത്തി നിർമ്മാണത്തിനായി മണ്ണും കുമ്മായവും ചകിരിയും ചേർന്ന മിശ്രിതം തയ്യാറാക്കൽ, മിശ്രിതം ഭിത്തിയിൽ പിടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങളാണ് ഇവർ ചെയ്തത്. സിമിന്റും കമ്പിയും ഉപയോഗിച്ചുള്ള ആധുനിക നിർമ്മാണ രീതിക്ക് ബദലായി പരിഷത്ത് നടത്തുന്ന പുതിയ നിർമാണ രീതി പഠിക്കാനും മനസിലാക്കുവാനും അവർക്കായി

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top