പരിഷത്ത് ഭവൻ – സയൻസിടം നിർമാണത്തിൽ പങ്കുചേരാം
പിന്തുണയ്ക്കുക
സയൻസിടം ഒരു ജനകീയ പദ്ധതിയാണ്.
ഈ ശാസ്ത്ര കേന്ദ്രം പണിയാൻ സഹായിക്കുന്നതും അതിന്റെ ഭാഗമാകുന്നതും വരും തലമുറകൾക്കായി ശാസ്ത്രബോധം വളർത്താനുള്ള നിക്ഷേപമാണ്. നമുക്കൊരുമിച്ച് അതു നിർവഹിക്കാം .
വ്യക്തിഗത സംഭാവനകൾ
ചെറുതോ വലുതോ ആകട്ടെ, എത്ര ചെറിയ പങ്കാളിത്തത്തിനും പ്രാധാന്യമുണ്ട്.
സാമഗ്രികൾ / മറ്റു സംഭാവനകൾ
സയന്സിടത്തിൽ ഏതെങ്കിലും തരത്തിലുള്ള സൗകര്യങ്ങളോ പ്രവർത്തനങ്ങളോ ഏർപ്പാടാക്കുന്നതിനു സഹായിക്കാം. കൂടാതെ നിർമാണത്തിനുതകുന്ന സാമഗ്രികൾ സംഭാവന ചെയ്യാം
സയൻസ് സെന്റർ നിർമ്മാണത്തിൽ പങ്കാളിയാവുന്നതിന് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം
സന്നദ്ധ സേവനം
നിങ്ങളുടെ സമയമോ വൈദഗ്ധ്യമോ ഭവൻ നിർമാണത്തിനായി പങ്കിടാം.
നിർവാഹക സമിതി | Leadership
ചെയർമാൻ, നിർമ്മാണ സമിതി
എൻ. ജഗജീവൻ
+91 94471 72199
പ്രസിഡന്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല
ബി നാഗപ്പൻ
+91 94002 03014
കൺവീനർ, നിർമ്മാണ സമിതി
കെ. ജി. ഹരികൃഷ്ണൻ
+91 94477 50697
സെക്രട്ടറി, ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല
എം അനിൽ നാരായണൻ
+91 94955 55192
തിരുവനന്തപുരം പരിഷദ് ഭവൻ – സയൻസിടം ശാസ്ത്രം ജനങ്ങളിലേക്കും ജനങ്ങൾ ശാസ്ത്രത്തിലേക്കും നയിക്കുന്ന ഒരു ചരിത്ര ഇടമാകട്ടെ.
