
പരിഷത്ത് ഭവൻ- സയൻസ് സെൻ്റർ നിർമ്മാണ പ്രവർത്തനങ്ങളുടെ അടുത്തഘട്ട ജോലികളുടെ കലണ്ടറും സാങ്കേതിക കാര്യങ്ങളും തീരുമാനിക്കുന്നതിനുള്ള ടെക്നിക്കൽ കമ്മിറ്റിയോഗം ഒക്ടോബർ 26 ന് മണ്ണന്തല കോസ്റ്റ് ഫോർഡിൽ ചേർന്നു . വിശദമായ കലണ്ടർ തയ്യാറാക്കിയിട്ടുണ്ട് . ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾക്ക് പുറമേ ജില്ലാ സെക്രടറി അതിൽ നാരായണര് , ജില്ലാ ചുമതലക്കാരൻ ജയകുമാർ , നിർമ്മാണ സമിതി കൺവീനറും ചെയർമാനും സെറ്റ് ചുമതലക്കാരൻ രാജൻ സാറും പങ്കെടുത്തു. യോഗം 6 മണിക്ക് അവസാനിച്ചു.

