സയൻസ് സെന്റർ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു

അതിവേഗം പുരോഗമിക്കുന്ന സയൻസ് സെന്റർ നിർമ്മാണത്തിൽ 30.10.2026 വെള്ളിയാഴ്ച മുളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നടന്നത്. വിളപ്പിൽശാലയിലെ ലാറി ബേക്കർ സെന്ററിൽ നിന്നും ടീറ്റ് ചെയ്ത മുളകൾ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന വിജയകുമാറിന്റെ നേതൃത്വത്തിൽ നിർമ്മാണ സൈറ്റിൽ എത്തിച്ചു. മുളകൾ ലോറിയിൽ കയറ്റുന്നതിന് നേമം മേഖലയിലെ മീനംകോട് യൂണിറ്റ് പ്രസിഡണ്ട് ശ്രീനിവാസ് നേതൃത്വം നൽകി. സയൻസ് സെന്ററിന്റെ ഒന്നാം നിലയിലെ ബീമുകളിൽ മുള നിരത്തുന്ന പ്രവർത്തനവും തുടങ്ങി. വൈകുനേരം കോസ്റ്റ് ഫോർഡ് ഡയറക്ടർ സാജൻ സെറ്റ് സന്ദർശിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top