ഡോ. എം പി പരമേശ്വരന്‍ അനുസ്മരണ പരിപാടി സെപ്തംബര്‍ 9 ന് തിരുവനന്തപുരത്ത് വച്ച് നടക്കുകയാണ്. എം.പി യും കാലഹരണമില്ലാത്ത സ്വപ്നങ്ങളും എന്ന ഏകദിന ഒത്തുചേരല്‍ ആയാണ് പരിപാടി വിഭാവന ചെയ്തിട്ടുള്ളത്. രാവിലെ 9 മണി മുതല്‍ വൈകു. 6 മണി വരെ പനവിള ജംഗ്ഷനിലുള്ള SBSU (State Bank staff Union) സെന്റര്‍ ഹാളില്‍ നടക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നഭ്യര്‍ഥിക്കുന്നു.


