പരിഷത്ത് ഭവൻ – സയൻസിടം നിർമാണത്തിൽ പങ്കുചേരാം
പിന്തുണയ്ക്കുക
സയൻസിടം ഒരു ജനകീയ പദ്ധതിയാണ്.
ഈ ശാസ്ത്ര കേന്ദ്രം പണിയാൻ സഹായിക്കുന്നതും അതിന്റെ ഭാഗമാകുന്നതും വരും തലമുറകൾക്കായി ശാസ്ത്രബോധം വളർത്താനുള്ള നിക്ഷേപമാണ്. നമുക്കൊരുമിച്ച് അതു നിർവഹിക്കാം .
വ്യക്തിഗത സംഭാവനകൾ
ചെറുതോ വലുതോ ആകട്ടെ, ഓരോ രൂപയും പ്രാധാന്യമുണ്ട്.
സ്ഥാപനങ്ങൾ / മറ്റു സംഭാവനകൾ
സയന്സിടത്തിൽ ഏതെങ്കിലും തരത്തിലുള്ള സൗകര്യങ്ങളോ പ്രവർത്തനങ്ങളോ ഏർപ്പാടാക്കുന്നതിനു സഹായിക്കാം
സന്നദ്ധ സേവനം
നിങ്ങളുടെ സമയമോ വൈദഗ്ധ്യമോ ഭവൻ നിർമാണത്തിനായി പങ്കിടാം.
നിർവാഹക സമിതി | Leadership
ചെയർമാൻ, നിർമ്മാണ സമിതി
എൻ. ജഗജീവൻ
+91 94471 72199
പ്രസിഡന്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല
ജെ. ശശാങ്കൻ
കൺവീനർ, നിർമ്മാണ സമിതി
കെ. ജി. ഹരികൃഷ്ണൻ
+91 94477 50697
സെക്രട്ടറി, ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല
ജി. ഷിംജി
+91 94967 47428
ബാങ്ക് വിവരങ്ങൾ
സംഭാവന നൽകുന്നതിനുള്ള ബാങ്ക് വിശദാംശങ്ങൾ
Account No:
184901000007862
IFSC Code:
IOBA0001849
Bank: ഇന്ത്യൻ ഓവർസീസ് ബാങ്ക്, പുളിമൂട്, തിരുവനന്തപുരം
തിരുവനന്തപുരം പരിഷദ് ഭവൻ – സയൻസിടം ശാസ്ത്രം ജനങ്ങളിലേക്കും ജനങ്ങൾ ശാസ്ത്രത്തിലേക്കും നയിക്കുന്ന ഒരു ചരിത്ര ഇടമാകട്ടെ.
